Kottarakulam Maha Ganapathy Temple

This is one of the important Ganapathi Temples of Kerala. The presence of divinity is the reason for the crowd of devotees visiting the temple. People belonging to all castes and creeds visit the temple and have all their desires fulfilled. It is believed that 700 years ago people belonging to the neighbouring state of Chola- Pandya came over to Kerala and settled in various places. They brought along with them their own traditions and culture. They belonged to the Tamil Brahmin group. One such group settled in the Kollam town and there they constructed a small temple for Lord Ganapathy in front of the present civil station.

പുഷ്പാഭിഷേകം
ചിറപ്പ് പൂജ
നവഗ്രഹശാന്തിഹോമം
വിശേഷാല്‍പൂജ
മഹാഗണപതിഹോമം

പുഷ്പാഭിഷേകം ശ്രീ മഹാഗണപതി, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ നാഗരാജ എന്നീ ദേവതകള്‍ക്ക് ഉള്ള നിത്യ പൂജകള്‍ക്ക് പുറമെ രാവിലെ 8 ണിയോടെ 26 കലശങ്ങള്‍വച്ച് കലശ-പൂജാദികള്‍ നടത്തി ശ്രീ നാഗരാജ, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാഗണപതി എന്ന ക്രമത്തില്‍ അഭിഷേകം നടത്തുന്നു.

ചിറപ്പ് പൂജ ശ്രീ മഹാഗണപതി, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ നാഗരാജാ എന്നീ ദേവതകള്‍ക്ക് നിത്യേനയുള്ള പൂജകള്‍ക്ക് പുറമേ ഭക്തജനങ്ങളുടെ പേരില്‍ പ്രത്യേകം നടത്തുന്ന വിശേഷാല്‍ പൂജയാണ്. രാവിലെ 8 മണിയോടെ കലശങ്ങള്‍വച്ച് ജപ-പൂജാദികള്‍ നടത്തി ഭഗവാന് അഭിഷേകം ചെയ്യുന്നു. അഭിഷേകത്തിന് മുമ്പായി

നവഗ്രഹശാന്തിഹോമം വ്യക്തികളുടെ ഗ്രഹനില അനുസരിച്ച് ഗ്രഹദോഷ പരിഹാരത്തിനും നവഗ്രഹദേവതാ പൂജയിലൂടെ ആയുരാരോഗ്യ-ക്ഷേമ-ഐശ്വര്യങ്ങള്‍ ലഭിക്കുന്നതിനായിട്ടുള്ള വിശേഷാല്‍പൂജ, നവഗ്രഹപൂജക്കുള്ള കലശങ്ങള്‍വച്ച് മന്ത്ര-ജപ പൂജാദികള്‍ നടത്തി, വിവിധ സമിത്ത്, ഹവിസ്റ്റ്, നെയ്യ് തുടങ്ങിയ ഹോമദ്രവ്യങ്ങള്‍ 108 ആവര്‍ത്തി ഹവനം നടത്തി, ജപ-പൂജാദികള്‍ നടത്തിയ കലശങ്ങള്‍ അഭിഷേകം

വിശേഷാല്‍പൂജ ദിവസവും നിര്‍മ്മാല്യ പൂജയ്ക്ക്ശേഷം നാഗരാജാവിന് നൂറും പാലും ശ്രീധര്‍മ്മശാസ്താ, നവഗ്രഹം, ശ്രീ മഹാഗണപതി എന്നീ ദേവതകള്‍ക്ക് പാലഭിഷേകം, ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും വിഘ്നനിവാരണത്തിനും ശ്രീ മഹാഗണപതിഹോമം, നാഗദേവതകള്‍ക്ക് അര്‍ച്ചന, അനന്തശിവന് ധാര, ഗ്രഹദോഷപരിഹാരത്തിനും നവഗ്രഹപ്രീതിക്കും നവഗ്രപൂജ, ശ്രീ ധര്‍മ്മശാസ്താവിന് നീരാഞ്ജനവും, സ്രീ ധര്‍മ്മശാസ്താവിനും

മഹാഗണപതിഹോമം ഏതൊരു ശുഭകാര്യം തുടങ്ങുമ്പോഴും ആദ്യം തന്നെ വിഘ്‌നേശ്വരനായ ശ്രീ മഹാഗണതിയെ യാഥവിധം പൂജിക്കുന്നതും ആരാധിക്കുന്നതും കാലജേശഭേദമന്യേ ഒഴിവാക്കാനാവാത്ത ഒരു അനുഷ്ഠാനമാണ്. ഇരുള്‍നീങ്ങി സൂര്യോദയത്തിന് അല്‍പം മുമ്പ് പ്രഭാതവേളയില്‍നടത്തുന്ന ഒരു നിത്യപൂജയാണ് മഹാഗണപതിഹോമം. ഇതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള മഹാദ്രവ്യങ്ങള്‍, നെയ്യ്, പുഷ്പങ്ങള്‍, കറുക,

Pooja Timings

രാവിലെ

നിര്‍മ്മാല്യ ദര്‍ശനം രാവിലെ 5 ന്

ഗണപതിഹോമം രാവിലെ 5.30ന്

ഉഷഃപൂജ/ദീപാരാധന രാവിലെ 7 ന്

ചിറപ്പ്/നവഗ്രഹഹോമപൂജ ആരംഭം രാവിലെ 8 ന്

ചിറപ്പ്/നവഗ്രഹഹോമ ദീപാരാധന രാവിലെ 10 ന്

നട അടയ്ക്കല്‍ രാവിലെ 10.30 ന്

വൈകിട്ട്

നട തുറക്കല്‍ വൈകിട്ട് 4.30ന്

ദീപാരാധന വൈകിട്ട് 7.00ന്

ചിറപ്പ് പൂജ/ദീപാരാധന വൈകിട്ട് 7.30ന്

നട അടയ്ക്കല്‍ വൈകിട്ട് 8.00ന്