Kottarakulam Maha Ganapathy Temple

വിശേഷാല്‍പൂജ

ദിവസവും നിര്‍മ്മാല്യ പൂജയ്ക്ക്ശേഷം നാഗരാജാവിന് നൂറും പാലും ശ്രീധര്‍മ്മശാസ്താ, നവഗ്രഹം, ശ്രീ മഹാഗണപതി എന്നീ ദേവതകള്‍ക്ക് പാലഭിഷേകം, ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും വിഘ്നനിവാരണത്തിനും ശ്രീ മഹാഗണപതിഹോമം, നാഗദേവതകള്‍ക്ക് അര്‍ച്ചന, അനന്തശിവന് ധാര, ഗ്രഹദോഷപരിഹാരത്തിനും നവഗ്രഹപ്രീതിക്കും നവഗ്രപൂജ, ശ്രീ ധര്‍മ്മശാസ്താവിന് നീരാഞ്ജനവും, സ്രീ ധര്‍മ്മശാസ്താവിനും ശ്രീ മഹാഗണപതിക്കും സഹസ്രനാമ അര്‍ച്ചന, നെയ്യ് വിളക്ക്, ഉണ്ണിയപ്പ നിവേദ്യപ്രസാദം എന്നിവയോടുകൂടി നടത്തുന്നു. പൂജ നടത്തുന്ന ദിവസം രാവിലെ 8.30 മണിക്ക് പ്രസാദം ലഭിക്കുന്നതാണ്.