ശ്രീ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം

കൊല്ലം കളക്ട്രേറ്റിനടുത്ത് കേരളത്തിലെ കൊല്ലം നഗരത്തിലെ പ്രശസ്തമായ മഹാഗണപതിക്ഷേത്രമാണ് കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം. കുണ്ടറവിളംബരത്തിലൂടെ പ്രശസ്തനായ വേലുത്തമ്പി ദളവയുടെ കാലത്ത് നിര്‍മ്മിച്ച കൊല്ലം ഹജൂര്‍കച്ചേരിയാണ് ഇന്നത്തെ കൊല്ലം കളക്ട്രേറ്റ്. അതിന് തെക്കുവശത്തായുള്ള കൊട്ടാരക്കുളമെന്ന ജലാശയത്തിന്‍റെ കിഴക്കേഭാഗത്താണ് കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം കിഴക്കോട്ട് ദര്‍ശനമായി സ്ഥിതിചെയ്യുന്നത്. മഹാഗണപതിയ്ക്കു പുറമേ ശാസ്ത്രവും നവഗ്രഹങ്ങളും നാഗദൈവങ്ങളും ഇവിട പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. കളക്ട്രേറ്റിന്‍റേയും കളക്ട്രേറ്റിനുള്ളില്‍പ്രവര്‍ത്തിക്കുന്ന കോടതികളുടേയും പ്രാര്‍ത്ഥനാ പുണ്യമേറ്റുവാങ്ങുന്നത് കൊട്ടരക്കുളം മഹാഗണതിക്ഷേത്രമാണ്. കൊല്ലത്തെ ബാരഹ്മണസമാജമാണ് ഈ ക്ഷേത്രം പ്രശസ്തമായ നിലയില്‍പൂദാവിശേഷങ്ങളോടെ നടത്തിക്കൊണ്ട് പോകുന്നത്. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലത്ത് എത്തിച്ചേര്‍ന്ന ചോളന്മാരും പാണ്ഡ്യന്മാരുമാണ് ഈ ക്ഷേത്രത്തിന് നാന്ദിക്കുറിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചില ബ്രാഹ്മണകുടുംബങ്ങളുടെ കൈവശമായിരുന്ന ക്ഷേത്രം പില്ക്കാലത്ത് ബ്രാഹ്മണ സമാജത്തിന്‍റെ അധീനതയില്‍വന്നുചേരുകയും കൃത്യമായ പൂജയും ആരാധനയും കൊണ്ട് കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം പ്രശസ്തമാവുകയും ചെയ്തു.
team

Temple Administrative Committee

Sri.CA. K Kannan

President

Sri. S. Sankarasubramoniam

Secretary

Sri. S. Krishnamurthy (Toyo)

Treasurer

Sri. M.V. Somayaji

President-QBS

Adv. R. Vishnu

General Secretary-QBS

Sri. R. Sankara Narayana Sarma

Member

Sri. L. Harihara Iyer

Member

Sri.S. Narayanan (Kabila)

Member

Sri. P. Viswanathan

Member

Sri. R. Narayana Sasthrikal (Rajamani Vadhyar)

Member

Sri. Prasanth Ananthasankaran

Member

Kottarakkulam Sree Mahaganapathy Kovil

Kollam is a popular temple in Kollam, Kerala, South India. The temple is situated in the centre part of the Kollam corporation, near the Kollam Civil Station. The main deity enshrined here is Lord Ganesh, apart from Nagaraja and Sree Dharma Shastha.

Address

Collectorate, South of Kollam Civil Station, Kollam, Kerala 691013
Phone0474 279 5085

Copyright © 2020 All Rights Reserved. Terms & Conditions Enabled by Kshethrasuvidham Temple Management Solutions.